1. കുണുകുണുക്കുക

    1. ക്രി.
    2. മൂക്കിൽക്കൂടി സംസാരിക്കുക, വ്യക്തമായി കേൾക്കത്തക്കവണ്ണം സംസാരിക്കുക, അടക്കംപറയുക, കുശുകുശുക്കുക
  2. കിണുകിണുക്കുക

    1. ക്രി.
    2. (ശബ്ദാനു.) വണ്ടുകളെപ്പോലെ മുരളുക, കൊതുകുകളെപ്പോലെ മൂളുക
    3. (കുട്ടികളെപ്പോലെ) ചിണുങ്ങിക്കരയുക
    4. മിണുമിണുക്കുക, പിറുപിറുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക