1. കുണുങ്ങുക

    1. ക്രി.
    2. തലയോ ശരീരമോ അഴകോടെ കുലുങ്ങുക, ചന്തംതോന്നുമാറ് ചലിക്കുക, മന്ദമായി ആടുക
    3. കുഞ്ഞുങ്ങളെപ്പോലെ സംസാരിക്കുക, മൂക്കിൽക്കൂടിപ്പറയുക
    4. നാണംഭാവിച്ചുനിൽക്കുക, കൊഞ്ചിക്കുഴയുക
    1. നാ.
    2. കുണുങ്ങൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക