-
കുണ്ടാണി
- നാ.
-
ഓവുചാൽ
-
ഒരിനം ചെറിയ മത്സ്യം
-
കുണ്ടണി
- നാ.
-
ഏഷണി, നുണ
-
കുസൃതി, വികൃതിത്തരം (പ്ര.) കുണ്ടണിക്കാരൻ = 1. നുണപറയുന്നവൻ
-
കുസൃതികാട്ടുന്നവൻ (സ്ത്രീ.) കുണ്ടണിക്കാരി. കുണ്ടണിക്കുടുക്ക = കുസൃതിക്കുടുക്ക, കുസൃതികളിൽ താത്പര്യമുള്ള ആൾ