-
കുണ്ഡോദരൻ
- നാ.
-
ഒരു നാഗപ്രമുഖൻ
-
കുടവയറൻ
-
നൂറുപേരിൽ ഒരുവൻ
-
ശിവൻറെ ഭൂതഗണങ്ങളിൽ ഒരാൾ
-
എത്ര ഭക്ഷിച്ചാലും മതിവരാത്തവൻ, ശാപ്പാട്ടുരാമൻ