1. കുതറുക

    Share screenshot
    1. തർക്കിക്കുക
    2. അന്യൻറെ പിടിയിൽനിന്നു രക്ഷപ്പെടുവാൻവേണ്ടി ശക്തിപ്രയോഗിക്കുക, പിടഞ്ഞുമാറുക, ഉതറുക, കുടഞ്ഞൊഴിയുക
    3. തെറ്റിമാറുക, പിന്തിരിയുക, വ്യതിചലിക്കുക
    4. മദിച്ചുകയറുക, തള്ളിക്കയറുക
    5. കലഹിക്കുക, ശണ്ഠപിടിക്കുക
    1. കുതറൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക