1. കുതിക്കുക

    1. ക്രി.
    2. ചാടുന്നതിനായി മേൽപ്പോട്ടുകാലുകൾ ആയംകൊടുത്തു പൊങ്ങുക, ചാടുക, പൊങ്ങിച്ചാടുക, ആയംകൊള്ളുക
    3. തിളയ്ക്കുക, തിഅച്ചുമറിയുക. (പ്ര.) കുതിച്ചുകയറുക, കുതിച്ചുചാടുക, കുതിച്ചുപായുക ഇത്യാദി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക