1. കുതിർപ്പ്

    1. നാ.
    2. നനയ്ക്കൽ, കുതിർക്കൽ
  2. കതർപ്പ്

    1. നാ.
    2. കയർപ്പ്, കോപിക്കൽ
    3. നൂൽക്കഴിയുടെ ഇതൾ
  3. കതിർപ്പ്

    1. നാ.
    2. തടസ്സം
    3. പൊടിപ്പ്
    4. അടയ്ക്കാ ഈത്തപ്പന മുതലായവയുടെ കുലയിലെ ഒരു ശിഖരം
    5. മത്സ്യത്തിൻറെയോ മാംസത്തിൻറെയോ നീളത്തിൽ വാർന്നെടുത്ത കഷണം, = കതിര്
    6. കയർക്കൽ, ശണ്ഠ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക