1. കുത്തിപ്പറിക്കുക

    1. ക്രി.
    2. കുത്തിനോവുക. ഉദാഃ കുത്തിപ്പറിക്കുന്ന വേദന
    3. ചുവടുകുഴിച്ചു ബലംപ്രയോഗിച്ചു വേരോടെ പൊട്ടിച്ചെടുക്കുക (ചെടികളുടെയും മറ്റും)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക