അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
കുത്തിയിരിക്കുക
ജോലി ഒന്നും ചെയ്യാതെ മടിപിടിച്ചിരിക്കുക (പ്ര.) കുത്തിയിരിക്കാൻ സമയമില്ലായ്മ = വലിയ ജോലിത്തിരക്ക്. കുത്തിയിരുന്നുതിന്നാൽ കുന്നും കുറഞ്ഞു പോകും. (പഴ.)
കാലുമടക്കി പാദങ്ങൾ നിലത്തൂന്നിയിരിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക