-
കുത്തിവയ്ക്കുക
- ക്രി.
-
ചെരിയ പീച്ചാങ്കുഴൽ (സിറിഞ്ച്) ഉപയോഗിച്ച് ഔഷധം രക്തത്തിലേക്ക് കറ്റത്തിവിടുക
-
അച്ചുകുത്തുക
- നാ.
-
കുത്തിവയ്പ്, കുത്തിവെപ്പ്
- ആല.
-
ആശയങ്ങൾ (മറ്റൊരാളിൽ) കടത്തിവിടുക, പ്രരിപ്പിക്കുക