1. കുത്തുകാൽ

    1. നാ.
    2. നൃത്തനൃത്യാദികളിലുള്ള ഒരു പ്രത്യേകതരം ചുവടുവയ്പ്പ്
    3. ഊന്ന്, താങ്ങ്, തൂണ്
    4. (ആല) വിഘ്നം. (പ്ര.) കുത്തുകാലിലിരിക്കുക = കുത്തിയിരിക്കുക. കുത്തുകാൽമുറുക്കുക = കഥകളിയിൽ കലാശം ചവിട്ടുന്നതിലുള്ള ഒരു പ്രയോഗം. ചെമ്പടതാളത്തിൽ നാലാം കാലത്തിലാണ് സാധാരണയായി ഈപ്രയോഗം. (പ്ര.) കുത്തുകാൽ വയ്ക്കുക = മത്സരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക