1. കുത്തുപാള

    1. നാ.
    2. പാളകുത്തിയുണ്ടാക്കുന്ന പാത്രം, കോട്ടിയപാള
    1. പ്ര.
    2. ഭിക്ഷാപാത്രം. കുത്തുപാളയെടുക്കുക = തെണ്ടുക, പാപ്പരാകുക. കുത്തുപാളപിടിച്ചുപറിക്കുക = ദരിദ്രനെ കൂടുതൽ പീഡിപ്പിക്കുക. കുത്തുപാളയിൽ കൈയിട്ടുവാരുക = ദരിദ്രനെ ചൂഷണംചെയ്യുക
  2. കുത്തുപുള്ളി

    1. നാ.
    2. വളരെച്ചെറിയ പുള്ളി
    3. മരം അറുക്കുന്നതിനു ഈർച്ചക്കാർ തടിയിലിടുന്ന അടയാളം (പ.മ.)
    4. പലവക കണക്കുകൾ ഒന്നായി എഴുതുന്ന പുസ്തകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക