1. കുതൽ1

    Share screenshot
    1. ശിശുക്കളുടെകൊഞ്ചൽ, അക്ഷരവ്യക്തിയില്ലാത്ത സംസാരം (പ.മ.)
    2. തറുതല പറച്ചിൽ. (പ്ര.) കുതലിക്കുക = അക്ഷരശുദ്ധിയില്ലാതെ സംസാരിക്കുക, കൊഞ്ഞയോടുകൂടിപ്പറയുക
  2. കുതൽ2

    Share screenshot
    1. ഈർപ്പം, നനവ്
  3. കുത്തൽ

    Share screenshot
    1. വേദന
    2. നീർച്ചാട്ടം
  4. കൂതൽ

    Share screenshot
    1. കുളിര്, തണുപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക