1. കുധ്രം

    1. നാ.
    2. പർവതം. (പ്ര.) കുധ്രാബ്ധിമന്നൻ = കുന്നലക്കോൻ, സാമൂതിരി
  2. കുധരം

    1. നാ.
    2. "ഭൂമിയെ ധരിക്കുന്നത്", പർവതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക