1. കുനിക്കുക

    1. ക്രി.
    2. വളയ്ക്കുക
    3. താഴ്ത്തുക, കുമ്പിടുവിക്കുക
    4. കുമ്പിടുക, തലതാഴ്ത്തുക
    5. നൃത്തംവയ്ക്കുക, ആടുക
    6. ഇടിയ്ക്കുക, മുഷ്ടിചുരുട്ടിക്കുത്തുക
    7. കുനിപ്പുണ്ടാക്കുക (അക്ഷരങ്ങൾ എഴുതുമ്പോൾ) ഉദാഃ "ക" എഴുതി പള്ളയ്ക്കു കുനിച്ചാൽ "കു" ആകും (പഴയലിപി)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക