-
കുനിപ്പ്
- നാ.
-
വളയ്ക്കൽ, വളവ്
-
കുനിയൽ
-
അക്ഷരങ്ങളുടെ മുകളിലോ താഴെയോ ചേർക്കുന്ന ചിഹ്നം
-
ഒരിനം നൃത്തം
-
വീണവായനയിലുള്ള ഇരുപത്തിരണ്ടുതരം ഹസ്തവ്യാപാരങ്ങളിൽ ഒന്ന്