1. കുനി1

    Share screenshot
    1. "കുനിയുക" എന്നതിൻറെ ധാതുരൂപം.
  2. കുനി2

    Share screenshot
    1. വില്ല്
    2. അർധവൃത്തം, വളവ്, കുനിപ്പ്
    3. ഉകാരഊകാരങ്ങളെ കാണിക്കാൻ ചിലഅക്ഷരങ്ങളുടെ ചുവട്ടിലിടുന്ന അടയാളം, കുനിപ്പ്, ചുനിപ്പ്
    4. ഉയർന്നവയൽ
    5. നെൽപ്പാടങ്ങളുടെ മധ്യത്തിലുള്ള ചെറിയ പുരയിടം. ഉദാഃ കുനിപ്പറമ്പ്, കണ്ടം കുനിയാക്കി
  3. കൂണി, കൂനി

    Share screenshot
    1. ജർമൻ ഭിഷഗ്വരനായ ലൂയി കൂണി നടപ്പിലാക്കിയ ചികിത്സാപദ്ധതി, പ്രകൃതിചികിത്സ
  4. കൂനി

    Share screenshot
    1. കൂനുള്ളവൾ
    2. ത്രിവക്ര
    3. മന്ഥര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക