1. കുന്തക്കാരൻ

    1. നാ.
    2. കുന്തം ധരിച്ചവൻ, ഭടൻ. "കുന്തക്കാരൻറെ വരവും കുരുത്തംകെട്ടവൻറെ ചെലവും ഒരുമിച്ച്" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക