-
കുന്തക്കാൽ
- നാ.
-
കുന്തമുന ഉറപ്പിക്കുന്ന നീണ്ട തടിക്കഷണം, കുന്തത്തിൻറെ പിടി
-
മോന്തായം വയ്ക്കുന്നതിനുള്ള തൂണ്, കുത്തുകാൽ, തൂണ് (പ്ര.) കുന്തക്കാലുറയ്ക്കുമ്പോൾ കോണക്കാലൂരുക = പ്രശ്നത്തിൻറെ ഒരുഭാഗം ശരിയാക്കുമ്പോൾ മറുഭാഗം കുഴപ്പത്തിലാകുക