1. കുന്തളിക്കുക

    1. ക്രി.
    2. കാൽവിരൽ കുത്തിനടക്കുക
    3. കുതിച്ചുചാടുവാൻ ഭാവിക്കുക, മേലോട്ടായം കൊള്ളുക
    4. പൊങ്ങച്ചം നടിക്കുക
    1. നാ.
    2. കുന്തളിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക