1. കുന്തുക

    1. ക്രി.
    2. കാൽവിരൽകുത്തി നിൽക്കുകയോ നടക്കുകയോ ചെയ്യുക
    3. പൊങ്ങുക
    4. ഒറ്റക്കാലിൽ ചാടിനടക്കുക. (പ്ര.) കുന്തിനടക്കുക = ഞൊണ്ടിനടക്കുക. കുന്തിക്കിടക്കുക = അഹങ്കരിക്കുക, പൊങ്ങച്ചം ഭാവിക്കുക
  2. കൂന്തുക

    1. ക്രി.
    2. കാൽവിരലുകളിൽ ഉയർന്നുനിൽക്കുക. താരത. കുന്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക