-
കുന്നിക്കുക
- ക്രി.
-
വർധിക്കുക, വളരുക
-
കുന്നുപോലെകൂട്ടുക, കൂമ്പാരമാക്കുക, ഒരുമിച്ചുകൂട്ടുക. ഉദാഃ നെല്ലുകുന്നിച്ചുകൂട്ടുക, പണം കുന്നിച്ചുകൂട്ടുക
-
കുന്നായിത്തീരുക, കുന്നുകൂടുക, കൂനയാകുക