1. കുപ്പായം

    Share screenshot
    1. കഴുത്തിനുതാഴെ കാൽമുട്ടുകൾക്കുമീതെ ദേഹം മൂടത്തക്കവണ്ണം തയ്ച്ചുണ്ടാക്കുന്ന ഉടുപ്പ്, ഷർട്ട്, കോട്ട് മുതലായവ
    2. മുസ്ലിം സ്ത്രീകളുടെ ജാക്കറ്റ്, ചട്ട. (പ്ര.) കുപ്പായക്കുടുക്ക് = കുപ്പായത്തിലെ ബട്ടൺ. കുപ്പായക്കാരൻ = 1. ചട്ടക്കാരൻ, ആംഗ്ലോയിൻഡ്യൻ
    3. കുപ്പായം ധരിച്ചിട്ടുള്ളവൻ, പട്ടാളക്കാരൻ, ശിപായി. കുപ്പായമിടുക = 1. സ്ത്രീകൾ ഇസ്ലാം മതം സ്വീകരിക്കുക, തൊപ്പിയിടുക
    4. ക്രിസ്തീയ പുരോഹിതനായി പട്ടമേൽക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക