1. കുബ്ജ1

    Share screenshot
    1. കുനിഞ്ഞ, വളഞ്ഞ
  2. കുബ്ജ2

    Share screenshot
    1. കൂനി, കൂനുള്ളവൾ
    2. കംസൻറെ ഒരു ഭൃത്യ, ത്രിവക്ര എന്നു പേര്
    3. കൈകേയിയുടെ ധാത്രിയായ മന്ഥര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക