1. കുമയ്ക്കുക

    1. ക്രി.
    2. അടിക്കുക, തല്ലുക
    3. വിഷമിപ്പിക്കുക, പീഡിപ്പിക്കുക, നശിപ്പിക്കുക
    4. ക്രമം തെറ്റിക്കുക, കുഴയ്ക്കുക
    5. കുമിക്കുക, കൂട്ടുക, കുന്നിക്കുക
    6. വേവിച്ചുകുഴയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക