1. കുമറുക

    1. ക്രി.
    2. ശബ്ദിക്കുക, അമറുക, ഇരമ്പുക, മുഴങ്ങുക
    3. നീറി എരിയുക, ജ്വാലയില്ലാതെ എരിയുക, ഉൾഭാഗം തീപിടിച്ചു നീറിക്കത്തുക. ഉദാഃ ഉമിത്തീ കുമറുക
    4. പരക്കുക, വ്യാപിക്കുക
  2. കുമിറുക

    1. ക്രി.
    2. പരക്കുക, വ്യാപിക്കുക
    3. ശബ്ദിക്കുക, മുഴങ്ങുക, ഇരമ്പുക, അമറുക
    4. നീറുക, ജ്വാലയില്ലാതെ തീകത്തുക
    1. നാ.
    2. കുമിറൽ, കുമിറ്, കുമിർച്ച
  3. കൈമാറുക

    1. ക്രി.
    2. ഒരാളുടെപക്കൽനിന്നു മറ്റൊരാളുടെ അധീനത്തിലാവുക, വച്ചുമാറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക