1. കുമ്പിൾ1

    Share screenshot
    1. (താത്കാലികാവശ്യത്തിനുവേണ്ടി) ഇലയോ മറ്റോ കോട്ടിയുണ്ടാക്കുന്ന പാത്രം. "ഓണംവന്നാലും ഉണ്ണിപിറന്നാലും കോരനു കുമ്പിളിൽക്കഞ്ഞി" (പഴ.)
  2. കുമ്പിൾ2

    Share screenshot
    1. കുമ്പിൾ മരം, ഉമിത്തേക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക