1. കുമ്പി1

    Share screenshot
    1. ചൂട്
    2. കാനൽജലം
    3. ചൂടുള്ള ചാമ്പൽ
  2. കുമ്പി2

    Share screenshot
    1. ചേറ്, ചെളി
  3. കുമ്പി3

    Share screenshot
    1. പൃഷ്ഠം
    2. പുരുഷലിംഗം
    3. വയറ്. ഉദാഃ കുമ്പികായുക = വിശക്കുക. കുമ്പവീർക്കുക = വയർനിറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക