1. കുമ്പൽ1

    1. നാ.
    2. ഉൾച്ചൂട്
  2. കുമ്പൽ2

    1. നാ.
    2. കൂട്ടം, സമൂഹം
    3. കുമ്പിൾ
  3. കൂമ്പൽ

    1. നാ.
    2. കൂമ്പുക എന്ന പ്രവൃത്തി, അടയൽ
    3. സങ്കോചം, നാണം
    4. മരച്ചീനിയും മറ്റും നടുന്നതിനു കൂമ്പാരമായി വെട്ടിക്കൂട്ടിയ മണ്ണ്. കൂമ്പലിടുക = കോൾ മയിർ കൊള്ളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക