-
കുമ1
- "കുമയുക" എന്നതിൻറെ ധാതുരൂപം.
-
കുമ2
- അടി, തല്ല്
-
കുമിള, കുമ
- വായു ഉള്ളിൽക്കടന്നു ഗോളാകൃതിയിലായിത്തീർന്ന ദ്രവം, നീർപ്പോള. (പ്ര.) കുമിളയിടുക = കുമിളപോലെ പൊങ്ങിവരുക
- ശരീരത്തിൽ ഉണ്ടാകുന്ന പൊള്ളൽ, പഴുപ്പോ നീരോ ഉൾക്കൊള്ളുന്നത്
- കുമിളയുടെ ആകൃതിയിൽ ലോഹംകൊണ്ടോ തടികൊണ്ടോ ഉണ്ടാക്കുന്ന അലങ്കാരവസ്തു. ഉദാഃ സ്വർണക്കുമിള