1. കുരാൽ1

    Share screenshot
    1. "കുരാലിക്കുക" എന്നതിൻറെ ധാതുരൂപം.
  2. കുരാൽ2

    Share screenshot
    1. ഒരുതരം നെല്ല്
    2. തവിട്ടുനിറം, മാന്തളിർനിറം, കപിലവർണം
    3. ഒരുതരം മാൻ (കുരാൽമാൻ)
  3. കുരൽ1

    Share screenshot
    1. കഴുത്ത്, തൊണ്ട
    2. ശബ്ദം (പ.മ)
    3. തെങ്ങിൻറെയും മറ്റും ഓലകൾ പുറപ്പെടുന്ന ഭാഗം, മണ്ട
  4. കുരൽ2

    Share screenshot
    1. തിന
    2. കതിർ
    3. പൂങ്കൊത്ത്, പൂക്കുല
  5. കുരൽ3

    Share screenshot
    1. തലമുടിച്ചുരുൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക