1. കുരിശുയുദ്ധം

    Share screenshot
    1. ടർക്കിക്കളുടെ കയ്യിൽനിന്ന് "വിശുദ്ധരാജ്യം" പിടിച്ചെടുക്കാൻവേണ്ടി കുരിശിൻറെ കൊടിക്കീഴിൽ അണിനിരന്നു ക്രിസ്ത്യാനികൾ നടത്തിയ വിശുദ്ധ സമരം
    2. (ആല) മതപരമോ, ധാർമികമോ രാഷ്ട്രീയമോ മറ്റോ ആയ കാരണങ്ങൾകൊണ്ടു വീറോടും വാശിയോടുംകൂടി നടത്തുന്ന മത്സരം (പരിശ്രമം) യത്നം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക