1. കുരുക്കൾ1

    1. നാ.
    2. ഗുരുക്കൾ
    3. അന്തരാള ജാതിക്കാരിൽ ഒരു വിഭാഗം, അമ്പലവാസി നോക്കുക
  2. കുരുക്കൾ2

    1. നാ. ബ.വ.
    2. കുരുവംശത്തിൽ പിറന്നവർ
    3. കുരു ദേശത്തുള്ളവർ
  3. ഗുരുക്കൾ

    1. നാ.
    2. ആചാര്യൻ
    3. കണിയാൻ
    4. അമ്പലവാസികളിൽ ഒരു വിഭാഗം
    5. കളരി ആശാൻ
    6. കൊല്ലപ്പണിക്കാരൻ
    7. ഒരു ബഹുമതിപേര്
  4. കരിക്കാൾ

    1. നാ.
    2. തണ്ടാൻ, ഊരാളി
  5. കുരിക്കൾ

    1. നാ.
    2. ഗുരുക്കൾ
    3. അമ്പലവാസികളിൽ ഒരു വിഭാഗം
    4. മുസ്ലിംങ്ങളിൽ ചില വീട്ടുകാർക്കുള്ള സ്ഥാനപ്പേര്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക