അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
കുരുത്തോല
തളിരോല, തെങ്ങിൻറെയും മറ്റ് ഒറ്റത്തടി വൃക്ഷങ്ങളുടെയും വിടരാത്ത ഓല. (പ്ര.) കുരുത്തോല ഞായർ = ഈസ്റ്ററിനുമുമ്പുള്ള ഞായർ, ഓശാന ഞായറാഴ്ച. ഹോശാനപ്പെരുന്നാൾ, കുരുത്തോലപ്പെരുന്നാൾ = കുരുത്തോല ഞായർ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക