1. കുരുമ്പ1

    Share screenshot
    1. ശ്രീപാർവതി
    2. കൊടുങ്ങല്ലൂർ, അവിടത്തെ പ്രതിഷ്ഠാമൂർത്തിയായ ഭഗവതി
  2. കുരുമ്പ2

    Share screenshot
    1. ഒരിനം നെല്ല്
    2. ഇളനീർ, കരിക്ക്. (പ്ര.) കുരുമ്പയ്ക്ക = മച്ചിങ്ങ, കുരുന്നു പ്രായത്തിലുള്ള നാളികേരം
    3. ഇളം കള്ള്, മധുരക്കൾ
    4. ഔഷധഗുണമുള്ള ഒരുജാതിച്ചെടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക