-
കുരൽ1
- നാ.
-
കഴുത്ത്, തൊണ്ട
-
ശബ്ദം (പ.മ)
-
തെങ്ങിൻറെയും മറ്റും ഓലകൾ പുറപ്പെടുന്ന ഭാഗം, മണ്ട
-
കുരൽ2
- നാ.
-
തിന
-
കതിർ
-
പൂങ്കൊത്ത്, പൂക്കുല
-
കുരൽ3
- നാ.
-
തലമുടിച്ചുരുൾ
-
കുരാൽ1
- -
-
"കുരാലിക്കുക" എന്നതിൻറെ ധാതുരൂപം.
-
കുരാൽ2
- നാ.
-
ഒരുതരം നെല്ല്
-
തവിട്ടുനിറം, മാന്തളിർനിറം, കപിലവർണം
-
ഒരുതരം മാൻ (കുരാൽമാൻ)