1. കുറിയോല

    1. നാ.
    2. കത്ത്, കുറിപ്പ് (ഓലയിൽ എഴുതിയത്)
    3. ഓലയിൽ എഴുതിയ ഉത്തരവ്, മേലാവിൽനിന്നുള്ള ഉത്തരവ്, ആജ്ഞ
  2. കാറയെല്ല്

    1. നാ.
    2. കഴുത്തിൻറെ മുൻവശത്തുള്ള വളയെല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക