1. കുറുകുക1

    Share screenshot
    1. ചെറുതാകുക, കുറയുക
    2. അടുക്കുക, എത്തുക, വന്നു ചേരുക
    3. വറ്റി സാന്ദ്രതകൂടുക, കൊഴുക്കുക, കട്ടിയാവുക, മുറുകുക
  2. കുറുകുക2

    Share screenshot
    1. (ശബ്ദാനു.) "കുർ" എന്ന ശബ്ദം പുറപ്പെടുവിക്കുക, (ഓന്തിനെപ്പോലെ) മൂളുക, കൂജനം ചെയ്യുക
    2. കഫം തൊണ്ടയിൽത്തടയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക