1. കുറുക്കുക

    Share screenshot
    1. ജലാംശം വറ്റിക്കുക, ജലാംശം വറ്റിച്ച് അളവുകുറയ്ക്കുക, കട്ടിയാക്കുക, കുഴമ്പാക്കുക. (പ്ര.) കുറുക്കിയത് = കുഞ്ഞുങ്ങൾക്ക് കുറുക്കിക്കൊടുക്കുന്ന ആഹാരസാധനം
    2. നീളം കുറയ്ക്കുക, വലിപ്പം കുറയ്ക്കുക, ചുരുക്കുക, ചെറുതാക്കുക, അൽപമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക