-
കുറുങ്കോൽ
- നാ.
-
നീളം അളക്കാനുള്ള ഒരു തോത്. രണ്ടുമുഴം, ഒരു വാര
-
കുറുങ്ങാലി, കുറുങ്കാലി
- നാ.
-
കുറുകിയ കാലോടുകൂടിയവൻ
-
കുറുകിയകാലോടുകൂടിയ ഒരിനം ചെറിയ പക്ഷി, കുട്ടിക്കുറുങ്ങാലി