1. കുറുപ്പടി

    1. നാ.
    2. കുറിപ്പ്
  2. കർപ്പടി

    1. നാ.
    2. കീറിമുഷിഞ്ഞ വസ്ത്രം ധരിക്കുന്നവൻ, യാചകൻ
  3. കറപ്പൊട്ട്

    1. നാ.
    2. കറയൊലിക്കുന്ന മൂക്കാത്ത വാഴയ്ക്ക
  4. കുറുപടി1

    1. നാ.
    2. ഒരു ഭൂവുടമസമ്പ്രദായം
  5. കുറുപടി2

    1. നാ.
    2. നീളംകുറഞ്ഞ പടി. വാതിൽ, ജന്നൽ തുടങ്ങിയവയുടെ പട്ടത്തിൽ കുറുകെയുള്ള ചെറിയപടി, കുറിയപടി
  6. കൂറുപാട്

    1. നാ.
    2. രാജ്യവിഭാഗം
    3. സ്നേഹം, താത്പര്യം (ഒരു പക്ഷത്തോടു പ്രത്യേകിച്ച്)
    4. തിരിച്ചറിവ് (പ്രാ.)
    5. തന്ത്രം, ഉപായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക