1. കുറുമ്പി

    1. നാ.
    2. ചെവിക്കായം
    3. ശരീരത്തിൽനിന്നുപുറത്തുപോകുന്ന വിസർജനവസ്തു
  2. കിറുമ്പ്

    1. -
    2. "<കിറുമ്പുക" എന്നതിൻറെ ധാതുരൂപം.
  3. കുറുമ്പ്1

    1. നാ.
    2. ദുഷ്ടത
    3. ധിക്കാരം, കൂസലില്ലായ്മ
    4. അസൂയ, താരത. കുശുമ്പ്
    5. കുസൃതി, ശാഠ്യം
  4. കുറുമ്പ്2

    1. നാ.
    2. ഒരു ഉപധാന്യം, കൂവരക്
  5. കൊറുമ്പ

    1. നാ.
    2. കോമ്പൽ
  6. കൊറുമ്പ്

    1. നാ.
    2. കൊറുമ്പ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക