1. കുറ്റാന്വേഷണം

    1. നാ.
    2. കുറ്റകൃത്യങ്ങളെയും കുറ്റം ചെയ്തവരെയും കണ്ടുപിടിക്കാൻ നടത്തുന്ന തിരയൽ. (പ്ര.) കുറ്റാന്വേഷണകഥ = കുറ്റാന്വേഷണം പ്രമേയമാക്കിയുള്ള കഥ, അപസർപ്പകകഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക