1. കുലഗുരു

    Share screenshot
    1. കുലത്തിൻറെ ഗുരു, വംശത്തിനു പരമ്പരയാ ഉള്ള ആചാര്യൻ അല്ലെങ്കിൽ പുരോഹിതൻ
    2. അതിശ്രഷ്ഠനായ ആചാര്യൻ, പരമഗുരു
    3. കുലത്തിൻറെ നാഥൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക