1. കുലഘ്ന

    1. വി.
    2. കുടുംബം നശിപ്പിക്കുന്ന, വംശം ഇല്ലായ്മചെയ്യുന്ന
  2. കുലകൻ

    1. നാ.
    2. തൊഴിൽ സംഘത്തലവൻ (ഒരേതൊഴിൽക്കാരെ സംഘടിപ്പിച്ചു ജോലിനടത്തുന്നവൻ)
    3. കുലശ്രഷ്ഠതയുള്ള (പാരമ്പര്യമുള്ള)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക