-
കുലപുരുഷൻ
- നാ.
-
ഉന്നതകുലജാതൻ, ബഹുമാന്യൻ
-
പൂർവികൻ
-
കലിപുരുഷൻ
- നാ.
-
കലി, കലിയുഗത്തിൻറെ മൂർത്തി
-
കലഹമൂർത്തി, പിശാചിൻറെ സ്വഭാവമുള്ളവൻ
-
ദുര്യോധനൻ, കലിയുടെ പ്രതിപുരുഷൻ (അവതാരമെന്നു പുരാണം)
-
കാലപുരുഷൻ
- നാ.
-
ഈശ്വരൻറെ വിരാഡരൂപം