1. കുലപർവതം

    1. നാ.
    2. ശ്രഷ്ഠമായ പർവതം
    3. (പുരാണമതമനുസരിച്ച്) ഓരോവർഷത്തിൻറെയും ഭൂഖണ്ഡത്തിൻറെയും അതിർത്തിയായി പറയപ്പെട്ടിട്ടുള്ള ഏഴുപ്രധാന പർവതങ്ങളിൽ ഓരോന്നിനും പറയുന്ന പേർ (മഹേന്ദ്രൻ, മലയൻ, സഹ്യൻ, ശുക്തിമാൻ, ഋക്ഷൻ, വിന്ധ്യൻ, പാരിയാത്രം എന്നിവയത്ര ഭാരതവർഷത്തിലെ കുലപർവതങ്ങൾ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക