1. കുലമുറ

    1. നാ.
    2. വംശപരമ്പര
    3. കുലമര്യാദ
  2. കലമറ

    1. നാ.
    2. കലവറ
  3. കലവറ, കലമറ

    1. നാ.
    2. ഗൃഹാവശ്യത്തിനുള്ള സാധനങ്ങൾ സംഭരിച്ചു വയ്ക്കുന്നതിനുള്ള മുറി, സംഭാരപ്പുര, സൂക്ഷിപ്പുമുറി
    3. നിക്ഷേപസ്ഥാനം, സൂക്ഷിപ്പുസ്ഥലം
    4. നീക്കിവയ്പ്, ഒളി, മറവ്, നിയന്ത്രണം. കലവറക്കാർൻ = കലവറ സൂക്ഷിപ്പുകാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക