-
കുലയുക
- ക്രി.
-
തളരുക, ക്ഷീണിക്കുക
-
നശിക്കുക
-
കുഴങ്ങുക
-
വളയുക, കുനിയുക
-
വിറയ്ക്കുക, ഇളകുക, കുലുങ്ങുക
-
ഉലയുക, ആടുക
-
(തലമുടിയും മറ്റും) അയയുക, അഴിയുക, (മുണ്ടും മറ്റും) ഉടയുക
-
ഛിന്നഭിന്നമാവുക, ചിതറുക
-
(മനസ്സ്) ചഞ്ചലമാവുക, സ്ഥിരതയില്ലാതാവുക, സമനിലതെറ്റുക, ചിതറുക, പരിഭ്രമിക്കുക
-
നടുങ്ങുക, ഞെട്ടുക
-
കോപം ഉണ്ടാവുക
- നാ.
-
കുലച്ചൽ, കുലച്ചിൽ