1. കുലയ്ക്കുക

    Share screenshot
    1. നശിപ്പിക്കുക
    2. വളയ്ക്കുക
    3. (വാഴയുടെയും മറ്റും) കുല പുറത്തുവരുക, പൂക്കുക. "വാഴകുലയ്ക്കും ഊന്നുകുലയ്ക്കുമോ" (പഴ.)
    4. ഛർദിക്കുക (തെ.മ.)
    5. വില്ലുവളച്ചു ഞാൺ ബന്ധിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക